കയിലിയാട് കെ.വി.യു.പി. സ്കൂൾ ശതാബ്‌ദി ആഘോഷങ്ങൾ സമാപിച്ചു
കയിലിയാട്: ഏപ്രിൽ 8, 9 തീയതികളിലായി നടന്നുവന്ന ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു. ശതാബ്ദിയുമായി ബന്ധപ്പെട്ട ആദ്യദിവസം സാംസ്കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരനായ ശ്രീ വിജു നായരങ്ങാടി ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ശ്രീ ജയകൃഷ്ണൻ വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സദസ്സിൽ ശ്രീ ഇ ചന്ദ്രബാബു (ബഹു: ചളവറ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ രാജീവ് മാസ്റ്റർ (Retd പ്രിൻസിപ്പൽ ടി ആർ കെ എച്ച് എസ് വാണിയംകുളം), ശ്രീ വി. രാമൻകുട്ടി (Retd HM എം […]