നമ്മുടെ കുട്ടികൾ,
നാടിന്റെ ഭാവി!

അറിവും മൂല്യങ്ങളും ചേര്‍ന്നൊരു ഉജ്ജ്വല ഭാവി സൃഷ്ടിക്കാൻ ഓരോ കുട്ടിക്കും അവസരം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

നമ്മുടെ വിദ്യാലയം, നമ്മുടെ അഭിമാനം

"Education is the most powerful weapon which you can use to change the world." – Nelson Mandela

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

img img img
About KVUPS

അഭിമാനത്തിന്റെയും വിജ്ഞാനത്തിന്റെയും 100 വർഷങ്ങൾ!

വിദ്യാഭ്യാസത്തിന്റെ മികവിനും മൂല്യാധിഷ്ഠിത വളർച്ചക്കും അടിത്തറയിട്ടു മുന്നേറുന്ന ഈ യാത്രയിൽ വിദ്യാർത്ഥികളുടെ ഭാവി ഉയർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

100+

Years of Language Education Experience

99+

Innovative Foreign Online Courses

10+

Qualified Teachers and language experts

11+

Learners Enrolled in Educal Courses

ദൗത്യം

സാമൂഹ്യവും സാംസ്കാരികവുമായ ഉയർന്ന മൂല്യ ബോധമുള്ള, വിദ്യാസസമ്പന്നരും, രാജ്യസ്നേഹികളും ആയ ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിനായി 100 വർഷമായി കയിലിയാട് ഗ്രാമത്തിന്റെ അഭിമാനമായി, കയിലിയാട് വിദ്യാഭി വർദ്ധിനി അപ്പർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നു.

വീക്ഷണം

എല്ലാ കുട്ടികൾക്കും എല്ലാ മേഖലയിലും പിന്തുണാ പ്രവർത്തനം നൽകുക. (മേളകളിലെ പ്രാതിനിധ്യം, കാലോത്സവ പ്രാതിനിധ്യം, ഹരിതവത്കരണം, പരിസ്ഥിതി സൗഹൃദ വിദ്യാലയം, ശിശു കേന്ദ്രീകൃത വിദ്യാലയം, LSS, USS ക്ലാസ്സ്‌, ഡിജിറ്റൽ ക്ലാസ്സുകൾ, വിവിധ ഭാഷ പഠനം, ജില്ലാ സബ്ജില്ലാ സ്പോർട്സ് വിജയം, പ്രതീക്ഷ സമ്പാദ്യ പദ്ധതി, ചിത്ര രചന, കരാട്ടെ, ചെണ്ട പരിശീലനം, മികച്ച വാഹന സൗകര്യം, പോഷക സമൃദ്ധമായ ഭക്ഷണം.)

കലാ-കായിക പരിശീലനങ്ങൾ

പഠനത്തോടൊപ്പം കുട്ടികളിലെ കലാ-കായിക മേഖലകളിലുള്ള കഴിവുകൾ വളർത്തുക.

ചിത്ര രചന പരിശീലനം

നിറങ്ങളും വരകളും ഉപയോഗിച്ച് മനോഹരമായ കൃതികൾ സൃഷ്ടിക്കാൻ ഈ പരിശീലനം സഹായിക്കും.

ചെണ്ട പരിശീലനം

ഞങ്ങളുടെ വിദ്യാലയത്തിൽ ചെണ്ട പരിശീലനം മുഖേന പരമ്പരാഗത കേരളീയ താളകലകൾക്ക് പ്രോത്സാഹനം നൽകുന്നു.

കരാട്ടെ പരിശീലനം

കരാട്ടെ പരിശീലനം വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും ശക്തരാക്കുന്നു, അവരുടെ വ്യക്തിത്വ വികസനത്തിന് നിർണായകമായി സഹായിക്കുന്നു.

Campus life

University Campus

Our research has an impact globally join us in tackling the big issues.

Discover Research

Life Changing Research

Frontier Research

Lorem ipsum dolor sit amet, consectetur dolorili adipiscing elit. Felis donec massa lorem aliqua.

Global Research

There are many variations of passages of Lorem Ipsum available, but the majority have suffered.

Public Engagement

There are many variations of passages of Lorem Ipsum available, but the majority have suffered.

Latest News

The latest news from Eduker

പ്രവേശനം

നിങ്ങളുടെ കുട്ടിയുടെ സ്കൂൾ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കു.