മലയാള ഭാഷ പഠനം കുട്ടികളിൽ ലളിതവും മധുരവും ആക്കുക എന്നതാണ് മധുരം മലയാളം ലക്ഷ്യമിടുന്നത്.
വള്ളത്തോളിന്റെ ‘എന്റെ ഭാഷ‘ എന്ന കവിതയിൽ പറയുന്നത് പോലെ
“മാതാവിൻ വാത്സല്യ ദുഃഖം നുകർന്നാലേ
പൈതങ്ങൾ പൂർണവളർച്ച നേടൂ“
ശരിയാണ്, മലയാള ഭാഷ അമ്മയുടെ പാലു പോലെ മധുരവും ജീവൻ നൽകുന്നതുമാണ്. ജി ശങ്കരക്കുറുപ്പിന്റെ മധുരം, സൗമ്യം, ദീപ്തം എന്നീ വാചകം കടമെടുത്തു പറയുകയാണെങ്കിൽ മലയാള ഭാഷ ഏതൊരു വിദ്യാർഥിയുടെയും വിദ്യാ വികാസത്തിനും അതുപോലെ തന്നെ അവന്റെ വിജ്ഞാന മണ്ഡലം ഈ ഭൂലോകത്തിലെ അവന്റെ സ്വപ്നങ്ങളെ സാക്ഷത്കരിക്കും വിധം വിശാലമാക്കുന്നതിനും മാതൃ ഭാഷ അത്യന്താപേക്ഷിതമാണ്.
സ്വപ്നം കാണുന്ന ഭാഷയാണ് മാതൃ ഭാഷ. ഏതു അന്യഭാഷകൾ സ്വായത്തമാക്കിയാലും നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും മധുരമായി സംസാരിക്കാൻ സാധിക്കുന്നതിനും ആശയങ്ങൾ വിനിമയം നടത്തുന്നതിനും നമ്മുടെ ഹൃദയത്തിൽ നിന്നും ഉദ്ഭവിക്കുന്നതും നമ്മുടെ മാതൃ ഭാഷയാണ്.
ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ക്രമപ്പെടുത്തിയ അക്ഷരമാല ക്രമമാണ് മലയാളത്തിനുള്ളത്. സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, എന്നിവക്കു പുറമെ മറ്റു ചിഹ്നങ്ങളും ചേർത്ത് അതിവിശാലമായ ഒരു ഘടന തന്നെ മലയാള ഭാഷക്കുണ്ട്.എന്നാൽ നാം ഇന്ന് സ്വീകരിക്കുന്ന രീതി ആശയങ്ങൾ, ആശയങ്ങളിൽ നിന്നു വാക്യം വാക്യങ്ങളിൽ നിന്നു വാക്ക്, വാക്കിൽ നിന്നു അക്ഷരം എന്നാണ്. കുട്ടിയുടെ പദസമ്പത്തു വികസിപ്പിച്ചുകൊണ്ടുള്ള ഒരു അഭ്യസന അഭ്യാസ രീതിയാണ് നാം സ്വീകരിക്കുന്നത്. അതുകൊണ്ട് കഥ, വാക്യം, വാക്ക്, അക്ഷരം ഇത് കുട്ടിയിൽ ഉറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്.
യു. പി തലങ്ങളിൽ മലയാള ഭാഷാ പഠനത്തിൽ കഥ, കവിത, വർണന, കഥാപാത്രനിരൂപണം, വിശകലനം, താരതമ്യം എന്നിവയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.
മറ്റു ഭാഷകൾക്ക് പ്രാധാന്യം നൽകുന്ന ആധുനിക കാലഘട്ടത്തിൽ മലയാള ഭാഷയുടെ മഹത്വവും പ്രാധാന്യവും ഉയർത്തുക എന്ന് കൂടി മധുരം മലയാളം ക്ലബ് ലക്ഷ്യം വയ്ക്കുന്നു.
സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് വിദ്യാർത്ഥികളുടെ ഭാഷാപരമായ വളർച്ചയ്ക്ക് ഏറെ സഹായകമാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള സംഭാഷണ പാടവം, സാഹിത്യ അവബോധം, എഴുത്ത് കഴിവുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ക്ലബ്ബ് വലിയ പങ്ക് വഹിക്കുന്നു.

• കുട്ടികൾക്ക് അറബി ഭാഷയിൽ അടിസ്ഥാന പരിജ്ഞാനം നൽകുക.
• അറബി സംസ്കാരത്തെയും സാഹിത്യത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുക.
• ഭാഷാ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക.
• കുട്ടികൾക്ക് പരസ്പരം സഹകരിച്ച് പഠിക്കാനുള്ള അവസരം നൽകുക.
• പ്രാഥമിക അറബി ഭാഷാ ക്ലാസുകൾ: അറബി അക്ഷരമാല, അടിസ്ഥാന വാക്യങ്ങൾ, ലളിതമായ സംഭാഷണങ്ങൾ.
• സംഭാഷണ പരിശീലനം: ഗ്രൂപ്പ് ചർച്ചകൾ, റോൾ പ്ലേ, സംഭാഷണ ഗെയിമുകൾ.
• അറബി കവിതകളും കഥകളും: ലളിതമായ അറബി സാഹിത്യ രചനകൾ പഠിക്കുക.
• അറബി കാലിഗ്രഫി: അറബി എഴുത്തുകലയുടെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തുക.
• സാംസ്കാരിക പരിപാടികൾ: അറബി ഉത്സവങ്ങൾ, ആചാരങ്ങൾ, ഭക്ഷണം എന്നിവയെക്കുറിച്ച് പഠിക്കുക.
• ബഹുഭാഷാ കഴിവുകൾ: രണ്ടാമത്തെ ഭാഷ പഠിക്കുന്നത് കുട്ടികളുടെ മസ്തിഷ്ക വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു.
• സാംസ്കാരിക അവബോധം: മറ്റു സംസ്കാരങ്ങളോടുള്ള ആദരവും മനസ്സിലാക്കലും വളർത്തുന്നു.
• ഭാവിയിലെ അവസരങ്ങൾ: അന്താരാഷ്ട്ര ബിസിനസ്, വിദേശ സേവനം, വിവർത്തനം തുടങ്ങിയ മേഖലകളിൽ കരിയർ വികസിപ്പിക്കാനുള്ള അടിത്തറ.
• ഗ്രൂപ്പ് പഠനം: സഹകരണ പഠനത്തിലൂടെ സാമൂഹിക നൈപുണ്യങ്ങൾ വികസിപ്പിക്കുന്നു.
• ആഴ്ചയിൽ 2-3 ദിവസം 45 മിനിറ്റ് സെഷനുകൾ 11.
• വിവിധ പ്രായത്തിനും കഴിവുകൾക്കും അനുസരിച്ച് വ്യത്യസ്ത ക്ലാസുകൾ
അനുഭവസമ്പന്നരായ അറബി ഭാഷാ അധ്യപകന്റെ മാർഗനിർദ്ദേശം.
• ഇന്ററാക്ടീവ് പഠനരീതികൾ, ഗെയിമുകൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ചുള്ള പഠനം.
ഗണിത ക്ലബ്ബ് എന്നത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്രത്തിൽ താല്പര്യം വളർത്തുന്നതിനും അവരുടെ ഗണിത പഠന നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള ഒരു പഠന സഹായ വേദിയാണ്. ഗണിത ശാസ്ത്രത്തെ കുട്ടികൾക്ക് കൂടുതൽ ആകർഷകവും രസകരവുമാക്കുന്ന രീതിയിലാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
• ഗണിത ക്വിസുകൾ: ആഴ്ചതോറും ഗണിത ക്വിസുകൾ നടത്തികുട്ടികളുടെ താല്പര്യം വർധിപ്പിക്കുക.
• പ്രോജക്റ്റുകൾ: ഗണിതവുമായി ബന്ധപ്പെട്ട ചെറു പ്രോജക്റ്റുകൾ ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
• ജ്യാമിതി മാതൃകകൾ നിർമ്മിക്കൽ, ജോമെട്രിക്കൽ ചാർട്ടുകൾ, നമ്പർചാർട്ടുകൾ സ്കൂൾതല, ജില്ലാതല, സംസ്ഥാനതല ഗണിത മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കുക.
• ഗണിത ലാബ്: പ്രായോഗിക തത്വങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും സാമഗ്രികളും ഉപയോഗിക്കൽ.
• ഗണിത ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രവും, സംഭവനകളും ശേഖരിച്ചു അവതരിപ്പിക്കൽ.
വിദ്യാർഥികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനും, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ അറിവ് നേടുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു..
• സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് മാതൃകാപരമായി രീതിയിൽ നടത്തിവരുന്നു.
• ജനസംഖ്യാദിനം, കേരളപ്പിറവി ദിനം, ഹിരോഷിമ,നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, തുടങ്ങിയ ദിനാചരണങ്ങൾ ചുവർ പത്രിക, റാലി, സ്കിറ്റ് എന്നീ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ നടത്തിവരുന്നു.
• ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വീഡിയോ പ്രദർശനം, ഫ്ലാഷ് മോബ്, പ്ലകാർഡ്, എന്നിവ ഉൾപ്പെടുത്തി വരുന്നു.
• ഗ്രൂപ്പ് ചർച്ചകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, പ്രസംഗം എന്നിവ ക്ലബ്ബിന്റെ തനതു പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

• സ്കൂൾ – സബ്ജില്ലാ തല സാമൂഹ്യശാസ്ത്ര മേളയിൽ ഉയർന്ന നിലവാരം.
• സബ്ജില്ലാത്തലത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കെ വി യു പി സ്കൂളിന് സ്വന്തം.
സുരഭാരതി ക്ലബ് എന്നത് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സംസ്കൃത ഭാഷാ പഠനത്തിൽ സഹായകമാകുന്ന ഒരു അനുബന്ധ വിദ്യാഭ്യാസ സംരംഭമാണ്.
അലിഫ് അറബിക് ക്ലബ്ബ് എന്നത് സ്കൂൾ വിദ്യാർത്ഥികൾക്ക് അറബി ഭാഷ പഠനത്തിൽ പ്രത്യേക സഹായം നൽകുന്ന ഒരു വിദ്യാഭ്യാസ വേദിയാണ്. 'അലിഫ്' എന്നത് അറബി അക്ഷരമാലയിലെ ആദ്യ അക്ഷരമാണ്, ഇത് ഭാഷാ പഠനാരംഭത്തെ പ്രതിനിധീകരിക്കുന്നു.
• കുട്ടികൾക്ക് അറബി ഭാഷയിൽ അടിസ്ഥാന പരിജ്ഞാനം നൽകുക.
• അറബി സംസ്കാരത്തെയും സാഹിത്യത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുക.
• ഭാഷാ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക.
• കുട്ടികൾക്ക് പരസ്പരം സഹകരിച്ച് പഠിക്കാനുള്ള അവസരം നൽകുക.
• പ്രാഥമിക അറബി ഭാഷാ ക്ലാസുകൾ: അറബി അക്ഷരമാല, അടിസ്ഥാന വാക്യങ്ങൾ, ലളിതമായ സംഭാഷണങ്ങൾ.
• സംഭാഷണ പരിശീലനം: ഗ്രൂപ്പ് ചർച്ചകൾ, റോൾ പ്ലേ, സംഭാഷണ ഗെയിമുകൾ.
• അറബി കവിതകളും കഥകളും: ലളിതമായ അറബി സാഹിത്യ രചനകൾ പഠിക്കുക.
• അറബി കാലിഗ്രഫി: അറബി എഴുത്തുകലയുടെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തുക.
• സാംസ്കാരിക പരിപാടികൾ: അറബി ഉത്സവങ്ങൾ, ആചാരങ്ങൾ, ഭക്ഷണം എന്നിവയെക്കുറിച്ച് പഠിക്കുക.
• ബഹുഭാഷാ കഴിവുകൾ: രണ്ടാമത്തെ ഭാഷ പഠിക്കുന്നത് കുട്ടികളുടെ മസ്തിഷ്ക വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു.
• സാംസ്കാരിക അവബോധം: മറ്റു സംസ്കാരങ്ങളോടുള്ള ആദരവും മനസ്സിലാക്കലും വളർത്തുന്നു.
• ഭാവിയിലെ അവസരങ്ങൾ: അന്താരാഷ്ട്ര ബിസിനസ്, വിദേശ സേവനം, വിവർത്തനം തുടങ്ങിയ മേഖലകളിൽ കരിയർ വികസിപ്പിക്കാനുള്ള അടിത്തറ.
• ഗ്രൂപ്പ് പഠനം: സഹകരണ പഠനത്തിലൂടെ സാമൂഹിക നൈപുണ്യങ്ങൾ വികസിപ്പിക്കുന്നു.
• ആഴ്ചയിൽ 2-3 ദിവസം 45 മിനിറ്റ് സെഷനുകൾ 11.
• വിവിധ പ്രായത്തിനും കഴിവുകൾക്കും അനുസരിച്ച് വ്യത്യസ്ത ക്ലാസുകൾ
അനുഭവസമ്പന്നരായ അറബി ഭാഷാ അധ്യപകന്റെ മാർഗനിർദ്ദേശം.
• ഇന്ററാക്ടീവ് പഠനരീതികൾ, ഗെയിമുകൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ചുള്ള പഠനം.
സ്കൂളിലെ സുരീലി ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികളുടെ ഭാഷാ പഠനത്തിന് പ്രോത്സാഹനം നൽകുന്ന ഒരു പ്രധാന വേദിയാണ്. ഇത് വിദ്യാർത്ഥികളെ ഹിന്ദി ഭാഷയിലും സംസ്കാരത്തിലും കൂടുതൽ താൽപര്യമുള്ളവരാക്കി മാറ്റുന്നു.
ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് സംസാരിക്കാനും എഴുതാനുമുള്ള അവസരങ്ങൾ നൽകുന്നതിലൂടെ ഭാഷാ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ഹിന്ദി ഭാഷയെ കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനോടൊപ്പം, സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചുള്ള അവബോധവും വളർത്തുന്നു.
ക്ലബ്ബിന്റെ നേതൃത്വം ഹിന്ദി അധ്യാപകരും, ക്ലബ്ബ് സെക്രട്ടറി, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും ഏറ്റെടുക്കുന്നു. ഇത് നേതൃത്വപാടവം വളർത്തുന്നതിനും സഹായകമാണ്.
സ്കൂളിലെ ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷയോടുള്ള സ്നേഹം വളർത്തുന്നതിനും, അവരുടെ ഭാഷാ നൈപുണ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഒരു മികച്ച വേദിയായി പ്രവർത്തിക്കുന്നു.
സ്കൂളിലെ ഉറുദു ക്ലബ് സ്കൂളിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് ഉറുദു ഭാഷയുടെ സൗന്ദര്യവും സംസ്കാരവും പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ചതാണ് ഉറുദു ക്ലബ്ബ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഉറുദു ഭാഷ പഠിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് വ്യത്യസ്ത സംസ്കാരങ്ങളെ മനസ്സിലാക്കാനും ബഹുമാനിക്കാനും സാധിക്കുന്നു. ഉറുദു ഇന്ത്യൻ ഭൂഖണ്ഡത്തിൽ ഉത്ഭവിച്ച മനോഹരവും സമ്പന്നവുമായ ഒരു ഭാഷയാണ്. പാക്കിസ്ഥാന്റെ ദേശീയ ഭാഷയും ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഉറുദു. ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിലധികം ആളുകളും സംസാരിക്കുന്നു.
ഉറുദു ഭാഷയുടെ അടിസ്ഥാന അറിവ് നൽകുക ഉറുദു കവിതകൾ, ഗസലുകൾ, ഷായറികൾ എന്നിവ പരിചയപ്പെടുത്തുക. ഉറുദു സാഹിത്യത്തിന്റെ സമ്പന്നത അറിയിക്കുക ഭാഷ കൗശലങ്ങൾ വികസിപ്പിക്കുക സാംസ്കാരിക ബോധം വളർത്തുക. പ്രാഥമിക ഉറുദുഭാഷാ ക്ലാസുകൾ ഉറുദു അക്ഷരമാല, ലളിതമായ സംഭാഷണ പരിശീലനം, റോൾപ്ലേ കുട്ടികളിൽ ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പരിസ്ഥിതി സൗഹൃദ വിദ്യാലയം ആക്കി വളർത്തൽ എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു.
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഐടി ക്ലാസുകൾ.ഓരോ ക്ലാസിനും ഈരണ്ടു പീരിയഡ് വെച്ച് നടന്നു വരുന്നു. ഐ ടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ സബ്ജില്ലാ മത്സരങ്ങളിൽ പങ്കാളിത്തം ഉണ്ടാവാറുണ്ട്.

ഭാഷാ പഠനം:
ഗണിതം:
പരിസര പഠനം:
ആരോഗ്യ-കായിക പ്രവർത്തനങ്ങൾ:
LP ക്ലാസുകളിലെ പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്നവയാണ്. കുട്ടികളുടെ സർഗാത്മകതയും, സാമൂഹിക വൈദഗ്ധ്യവും, ശാരീരിക വളർച്ചയും ഇതിലൂടെ ലക്ഷ്യമിടുന്നു
2024-25 അദ്ധ്യയന വർഷത്തിൽ സ്കൂൾ കൈവരിച്ച പ്രധാന നേട്ടങ്ങൾ.